Mumbai Indians win their fifth title; KL Rahul and Kagiso Rabada shined in the year 2020<br />ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് ഐപിഎല്‍2020 സംഘടിപ്പിച്ചത്. കൊറോണ വൈറസ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ഇത്തവണത്തെ ഐപിഎല്‍ യുഎഇയിലാണ് സംഘടിപ്പിച്ചത്. മൂന്ന് വേദികളിലായി നടന്ന ഐപിഎല്‍ വലിയ വിജയമാക്കിത്തീര്‍ക്കാന്‍ ബിസിസിഐക്ക് സാധിച്ചു. 4000 കോടിയോളം വരുമാനം ലഭിച്ചുവെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞത്. ഇത്തവണത്തെ ഐപിഎല്ലിലെ പ്രധാന സംഭവങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം.<br /><br /><br />